Prof. K.N. പണിക്കരുടെ അഭിപ്രായത്തില്‍ " ടിപ്പുവിനെ എതിര്‍ത്ത ചില ഹിന്ദു പ്രധാനികളുടെയും അവരുടെ അനുയായികളുടെയും ശിക്ഷ ഭയന്നുള്ള നാട് വിടളിനെക്കുറിച്ചും മറ്റു ചില നമ്പൂതിരിമാരുടെ പാലായനത്തെക്കുറിച്ചും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ പൊതുവായി ചില വിവരങ്ങള്‍ ഉള്ളതല്ലാതെ , അക്കാലത്ത് വളരെ കൂടുതല്‍ ഹിന്ദുക്കള്‍ മലബാര്‍ വിട്ടതായി സ്ഥിരീകരിക്കുന്ന വിവരമൊന്നും ഇല്ല. മൈസൂര്‍ ഭരണം ഹിന്ദുക്കളുടെ ജന്മിത്തം ഇല്ലാതാക്കി. മുസ്ലിം കര്‍ഷകര്‍ക്ക് ഭുമി വിതരണം ചെയ്തു എന്നതും സംശയകരമാണ്" ( KN panikkar - against Lord and State, p.55)
No comments:
Post a Comment