സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള തുടക്കം .... 2
ആധുനിക ചരിത്രകാരന്‍ സ്റ്റീഫന്‍ ഡെയ്ല്‍ പണ്ടത്തെ കോളനി ഉസ്യോഗസ്ഥരുടെ കഥകള്‍ അധിലും ഭംഗിയാക്കി അവസതരിപ്പിക്കുകയായിരുന്നു ചെയ്തത്. 'മലബാറിലെ മാപ്പിളമാര്‍' എന്നാ തന്‍റെ പുസ്തകത്തിലൂടെ ഉള്‍നാടന്‍ മലബാറിലെ സന്ഘട്ടനങ്ങളെ ഹിന്ദു-മുസ്ലിം വര്‍ഗീയതയായി അദ്ധേഹം ചിത്രീകരിച്ചു. അതെ സമയം "തീരപ്രദേശത്തുള്ള പണക്കാരായ കച്ചവടക്കാരെ കണക്കാക്കെണ്ടാതില്ല .... കേന്ദ്രീകരിച്ച ടിപ്പുവിന്റെ ഭരണം അവര്‍ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിക്കാനും" എന്നാണ് പറയുന്നത്.
വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കാം തീരദേശവാസികള്‍ പനക്കരല്ലയിരുന്നു. മതസന്ഘര്ഷ്മാണ് ഉണ്ടായിരുന്നതെങ്കില്‍ പ്രാദേശിക വിത്യസമാന്ന്യേ ഉണ്ടായേക്കാവുന്ന വ്യാപനം എന്ത് കൊണ്ട് ഉണ്ടായില്ല എന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ അദ്ധീഹാത്ത്തിനു കഴിഞ്ഞിട്ടില്ല.
ഹൈദര്‍-ടിപ്പുസുല്‍ത്താന്‍ ഭരണം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഹിന്ദു ജന്മിമാരും മുസ്ലിം-മറ്റു പിന്നോക്ക കര്‍ഷകരുമായി സംഘര്‍ഷമുണ്ടാക്കി എന്ന് അദ്ദേഹാം തന്നെ സമ്മതിക്കുന്നു. ചില മാപ്പിളമാര്‍ ഹിന്ദു-ജന്മിമാര്‍ക്ക് തുല്യം ടിപ്പുവിന്റെ ഭരണത്തെ എതിര്‍ത്തിരുന്നു.( SF Dale - Mappilas of Malabar p, 83, and 85) എന്ന് അദ്ദേഹം എഴുതി. എത്ര പേര്‍ മതപരിവര്‍ത്തനം നടത്തി എന്നത് പ്രശ്നമല്ല. തടവിലാക്കിയവരില്‍ നിന്ന് തീര്‍ച്ചയായും മതം മാറ്റം ഉണ്ടായിട്ടുണ്ട് (( SF Dale - Mappilas of Malabar p,16) എന്നാണു അദ്ദേഹം തന്നെ മതപരിവര്‍ത്തനത്തെ കുറിച്ച് പറയുന്നത്. ടിപ്പുവിന്റെ മരണത്തിനു ശേഷം ബ്രിട്ടീഷ് ഗവര്‍ന്മേന്റിനു വിവരം ശേഖരിക്കാന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിച്ച ബുക്കാനനും മതപരിവര്ത്തനത്തിനു ടിപ്പു ശ്രമിച്ചതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഓരോ സ്ഥലത്തെയും ഹിന്ദു പ്രമാനിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. അവരെല്ലാം തന്നെ കാര്‍ഷികനയം ആണ് വിവരിച്ചത് , മതപരിവര്‍ത്തനത്തെ കുറിച്ച് ഒരിടത്തും പരാതിപ്പെട്ടതായി റിപ്പോര്‍ട്ടില്ല. മതം മാറ്റത്തെപറ്റി കക്കാട്ട് ഒരു ബ്രാഹ്മണനോടും ഒരു പാതിരിയോടും സംസാരിച്ചു. ( Bachanan - A journey from Madaras... p, 82) ചാവക്കാട് മറ്റൊരച്ചനോട് സംസാരിച്ചു. "ക്രിസ്തു മതം വളരെ വേഗം വളരുന്നു എന്നാണു അദ്ദഹം അറിയിച്ചത്. ( ( Bachanan - A journey from Madaras... p, 93) ടിപ്പു നിര്‍ബന്ധിച്ചു മതം മട്ടിയിരുന്നെന്കില്‍ പാതിരിയും ബ്രാഹ്മണനും പറഞ്ഞതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തേനെ. അതെസമയം പൊന്നാനിയിലെ തങ്ങളോട് ടിപ്പു മാന്യത കാണിച്ചില്ല എന്നും കൂടി ടിപ്പു വിരോധിയായ ബുക്കാനന്‍ പരാതിപ്പെടുന്നു ( ( Bachanan - A journey from Madaras... p, 103)
അതെ സമയംടിപ്പുവിന്റെ പ്രസ്താവന നമുക്ക് വായിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്
"മതസൌഹാര്‍ദ്ദം ഇസ്ലാമില്‍ പ്രധാനമാണ്. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്നു ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വ്യക്തികള്‍ തമ്മില്‍ മത്സരിക്കാന്‍ ഇസ്ലാം പ്രേരിപ്പിക്കുന്നു. ദൈവം നിര്‍ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിന് തുല്യം കരുതുന്നു. അത് വിവേകത്തിലും വിവേചനത്തിലും അധിഷ്ടിതവും മനുഷ്യന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതുമാണ്. ബഹുമാനത്തോടെ ഹിന്ദുക്കളുടെ വേദങ്ങളും നാം പഠിച്ചിട്ടുണ്ട്.... മതത്തിന്റെ പേരില്‍ ചിലര്‍ നമ്മുടെ നാട്ടില്‍ കടന്നു തെറ്റായ മാര്‍ഗനങ്ങളും വിവിധ മതങ്ങള്ക്കിടയില്‍ തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് എന്നെ ആധിയായി ദുഖിപ്പിക്കുന്നു. മൈസൂര്‍ രാജ്യത്ത് താമസിക്കുന്ന മൈസൂര്‍കാരും വെളിയില്‍ താമസിക്കുന്ന മൈസൂന്കാരും ഇന്ന് മുതല്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ എന്തെങ്കിലും വിവേചനം കാണിച്ചാല്‍ അത് കുറ്റകരമാണെന്ന് പ്രഖ്യാപിക്കുന്നു" ( B.S. Gidwani - The sord of Tippu Sultan . p-229)
"ആരാണ് എന്‍റെ ജനങ്ങള്‍" എന്ന് സ്വയം ചോദിച്ചിട്ട് ടിപ്പു തന്നെ മറുപടി പറഞ്ഞു: 'ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നമസ്കരിക്കുന്നവരും എന്‍റെ ജനങ്ങളാണ്. ഈ രാജ്യം എന്റെതും അവരുടെതുമാണ് (Bombay Presidency Papers, Vol. III, p.129) വേറൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു " മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ക്കുപൈര്യായി ഒരു നിയമമുണ്ട്. ജനങ്ങളുടെ അവകാശങ്ങളെ അവഗണിക്കുന്ന രാജ്യം നശിക്കുമെന്നതാണ് ആ നിയം" ( B.S. Gidwani - The sord of Tippu Sultan . p-225)

മലബാറില്‍ ടിപ്പുവിന്റെ ഭരണം ചര്‍ച്ചചെയ്യുമ്പോള്‍ 1785 ല ടിപ്പു മലബാര്‍ ഗവരന്നര്‍ക്ക് അയച്ച കത്ത് ഇവിടെ പ്രസക്തമാണ്.
"മലബാറിലെ ചില സ്ത്രീകള്‍ മാറ് മറക്കാതെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. ആ കാഴ്ച വെറുപ്പും സഹൃദയ ചിന്തക്ക് കോട്ടവും വരുത്തുന്നു. സന്മാര്‍ഗചിന്തക്ക് തീര്‍ച്ചയായും അതെതിരാനു. ഈ സ്ത്രീകള്‍ ഒരു പ്രതേക വംശത്തില്‍ പെട്ടവരാനെന്നും അവരുടെ ആചാരം അനുസരിച്ച് മാറ്മറക്കാന്‍ പാടില്ലെന്നും നിങ്ങള്‍ എന്നോട് വിശദീകരിച്ചു. ഞാന്‍ അതെപറ്റി ആലോചിക്കുകയായിരുന്നു. വളരെക്കാലത്തെ ആചാരമായത് കൊണ്ടാണോ അതോ ദാരിദ്രം കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത് ? ദാരിദ്രം കൊണ്ടാണെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കാന്‍ വേണ്ട സാധനങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കണം. അതല്ല, കാലപ്പഴക്കമുള്ള ആചാരങ്ങള്‍ ആനിതെന്കില്‍ അവരുടെ സമുദായനേതാക്കളില്‍ സമ്മര്‍ദം ചെലുത്തി അത് ഇല്ലാതാക്കാന്‍ ശ്രമിക്കണം. അവരുടെ മത ചിന്തക്ക് ഒരു തരത്തിലും കോട്ടം തട്ടാത്ത വിധം സൌഹാര്ധമായ ഉപദേശമേ പാടുള്ളൂ" ( B.S. Gidwani - The sord of Tippu Sultan . p-226)
ഒരേ സമയം സമൂഹ്യമാറ്റത്തിന് പ്രേരിപ്പിക്കുന്നതും ജനക്ഷേമപരവും ആയിരുന്നു ടിപ്പുവിന്റെ ഭരണ-നയങ്ങള്‍ എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സില്‍ക്കാന്‍ പറ്റും.
No comments:
Post a Comment