Thursday, 30 December 2010

നിന്നെ, പ്രണയിക്കാതെ ഇരിക്കാന്‍ എനിക്കാവില്ല

എന്റെ കണ്ണുകളില്‍ ഞാനൊളിപ്പിച്ച , നിന്റെ ആത്മാവ് നഷ്ടപെടാതെയിരിക്കാന്‍ .............
ഹൃദയം മുറിയുംപോളും, പ്രാണന്‍, പിടയുംപോളും,
കണ്ണ് നിറയാതെ, ഞാന്‍ സൂക്ഷിക്കുന്നു, ..................,
എന്നില്‍ നിന്റെ ആത്മാവ്‌ ഉള്ളിടത്തോളം ഞാന്‍ കരയില്ല, .......,
ഈ മൌനം നിനക്കുള്ള വാചാലമായ, എന്റെ പ്രണയ സമ്മാനം ആണ്,
നിന്നെ, പ്രണയിക്കാതെ ഇരിക്കാന്‍ എനിക്കാവില്ല ......
 

No comments:

Post a Comment