Thursday, 30 December 2010
ഈ വേദന ഒരു സുഖമാണ് ......
ഈ വേദന
ഒരു സുഖമാണ് ......
പ്രാണന്‍ പോകുന്നത് ഒരു സുഖമാണോ
എന്നൊന്നും
എന്നോടാരും ചോദിക്കരുത്.....
എന്റെ പ്രണയം ആത്മഹത്യ ചെയ്തിരിക്കുന്നു ...
എന്റെ പ്രണയം ആത്മഹത്യ ചെയ്തിരിക്കുന്നു ...
നിന്റെ പുഞ്ചിരി കൊണ്ടിനിയും ആ ശവത്തെ കുത്തി നോവിക്കരുത് ....
മറവിയുടെ സ്മശാനത്തില്‍ ഞാനതിനെ അടക്കം ചെയ്തോട്ടെ..... :(
എന്റെ ശീലങ്ങലെല്ലാം ഞാന്‍ മറന്നു പോയിരുന്നു...
എനിക്ക് എന്നെ പോലും...
ഒടുവില്‍..
നീ എല്ലാം മറക്കുമെന്നറിയാതെ :(
എന്നെ
വെറുക്കാന്‍ വേണ്ടി
നീ,
ഓരോ കാര്യങ്ങള്‍
കണ്ടെത്തുംബോഴൊക്കയും
...നിന്നെ
സ്നേഹിക്കാന്‍ വേണ്ടി മാത്രം
ഞാന്‍
കാരണങ്ങള്‍ തിരയുമായിരുന്നു ....
-
എന്നെ
തോല്പിക്കാന്‍ വേണ്ടി
ശ്രമിച്ചപ്പോഴോക്കെയും..
നിനക്ക് ജയിക്കാന്‍ വേണ്ടി
ഞാന്‍
എന്നെ തന്നെ
തോല്പിക്കുമായിരുന്നു ...
-
എന്നെ ഞാനാകിയ
ആ പുഞ്ചിരിക്കു
നന്ദി ........
കണ്ണ് നീര്‍ത്തുള്ളികള്‍ പോലും എന്നോട് ചങ്ങാത്തം കൂടുന്നത്
ഒരിക്കലും നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടില്ല...
അങ്ങനെ ശ്രമിച്ചിട്ടുമില്ല.....
അടുക്കരുതെന്നു പറഞ്ഞപ്പോഴോക്കെയും
ഞാന്‍ അകലെയിരുന്നു സ്നേഹിക്കുവായിരുന്നു ...
നീയറിയാതെ
നിന്നെ നോക്കി നില്കുമായിരുന്ന ....
ഒരു പാട് നേരം ...
മിണ്ടിയതും മിണ്ടാത്തതും നിന്ടെ
സ്വാതന്ത്ര്യമാണെന്ന് ഞാന്‍ മനസ്സിലാകിയിട്ടുണ്ട്..
സ്നേഹിക്കുകയും സ്നേഹിക്കാതിരിക്കുകയും പോലെ...
നിന്റെ കാതുകള്‍ക്ക്
ആരോച്ചകമാവാതിരിക്കാന്‍
എന്റെ ശബ്ദം പോലും നിന്നോട് മൌനിയാവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു ...
ഒരിക്കലും ഒരു വിലങ്ങായി
നിന്റെ മുന്നില്‍ വരില്ല .. എന്നും
ഞാന്‍ കാരണം നീ ഒരിക്കലും വേദനിക്കരുത് എന്നും
എന്റെയാത്രയും നിരബന്ദമുണ്ട് ....
നിന്റെ സന്തോഷങ്ങളില്‍
നിന്നെകാലതികം ഞാന്‍ സന്തോഷിക്കുന്നുണ്ട്...
നി നിന്നെ സ്നേഹിക്കുന്നതില്‍ കൂടുതല്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട്.
അതൊരിക്കലും നീ എന്നെ സ്നേഹിക്കാനുള്ള
ഒരു കാരണമാകില്ല എന്നെനിക്കറിയാം ..
കാരണമാവരുത് എന്നും ....
എന്നിട്ടും
വല്ലപ്പോഴും വഴി തെറ്റി വരുന്നു
എന്റെ സുഖാന്വേഷനത്ത്തിനോട്
പോലും
നിനക്കെങ്ങിനെ
ഇത്ര ക്രൂരയാവാന്‍ കഴിയുന്നു :(
എന്റെ കണ്ണ് നീര്‍ത്തുള്ളികള്‍ പോലും
എന്നോട് ചങ്ങാത്തം കൂടുന്നത്
നിന്നോടുള്ള എന്റെ
പ്രണയത്തിലൂടെയാണ് ... :)
അങ്ങനെ ശ്രമിച്ചിട്ടുമില്ല.....
അടുക്കരുതെന്നു പറഞ്ഞപ്പോഴോക്കെയും
ഞാന്‍ അകലെയിരുന്നു സ്നേഹിക്കുവായിരുന്നു ...
നീയറിയാതെ
നിന്നെ നോക്കി നില്കുമായിരുന്ന ....
ഒരു പാട് നേരം ...
മിണ്ടിയതും മിണ്ടാത്തതും നിന്ടെ
സ്വാതന്ത്ര്യമാണെന്ന് ഞാന്‍ മനസ്സിലാകിയിട്ടുണ്ട്..
സ്നേഹിക്കുകയും സ്നേഹിക്കാതിരിക്കുകയും പോലെ...
നിന്റെ കാതുകള്‍ക്ക്
ആരോച്ചകമാവാതിരിക്കാന്‍
എന്റെ ശബ്ദം പോലും നിന്നോട് മൌനിയാവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു ...
ഒരിക്കലും ഒരു വിലങ്ങായി
നിന്റെ മുന്നില്‍ വരില്ല .. എന്നും
ഞാന്‍ കാരണം നീ ഒരിക്കലും വേദനിക്കരുത് എന്നും
എന്റെയാത്രയും നിരബന്ദമുണ്ട് ....
നിന്റെ സന്തോഷങ്ങളില്‍
നിന്നെകാലതികം ഞാന്‍ സന്തോഷിക്കുന്നുണ്ട്...
നി നിന്നെ സ്നേഹിക്കുന്നതില്‍ കൂടുതല്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട്.
അതൊരിക്കലും നീ എന്നെ സ്നേഹിക്കാനുള്ള
ഒരു കാരണമാകില്ല എന്നെനിക്കറിയാം ..
കാരണമാവരുത് എന്നും ....
എന്നിട്ടും
വല്ലപ്പോഴും വഴി തെറ്റി വരുന്നു
എന്റെ സുഖാന്വേഷനത്ത്തിനോട്
പോലും
നിനക്കെങ്ങിനെ
ഇത്ര ക്രൂരയാവാന്‍ കഴിയുന്നു :(
എന്റെ കണ്ണ് നീര്‍ത്തുള്ളികള്‍ പോലും
എന്നോട് ചങ്ങാത്തം കൂടുന്നത്
നിന്നോടുള്ള എന്റെ
പ്രണയത്തിലൂടെയാണ് ... :)
നിന്നെ, പ്രണയിക്കാതെ ഇരിക്കാന്‍ എനിക്കാവില്ല
എന്റെ കണ്ണുകളില്‍ ഞാനൊളിപ്പിച്ച , നിന്റെ ആത്മാവ് നഷ്ടപെടാതെയിരിക്കാന്‍ .............
ഹൃദയം മുറിയുംപോളും, പ്രാണന്‍, പിടയുംപോളും,
കണ്ണ് നിറയാതെ, ഞാന്‍ സൂക്ഷിക്കുന്നു, ..................,
എന്നില്‍ നിന്റെ ആത്മാവ് ഉള്ളിടത്തോളം ഞാന്‍ കരയില്ല, .......,
ഈ മൌനം നിനക്കുള്ള വാചാലമായ, എന്റെ പ്രണയ സമ്മാനം ആണ്,
നിന്നെ, പ്രണയിക്കാതെ ഇരിക്കാന്‍ എനിക്കാവില്ല ......
ഒരു കവിയെ പോലെ ....
പ്രണയം ...
എന്നെ ഒരു കവിയാകിയിട്ടില്ല....
ഒരു ദാര്‍ശനികനുമാകിയില്ല....
ഖലീല്‍ ജിബ്രീനൊരു വരം കൊടുത്ത പോലെ...
ഞാന്‍ എഴുതിയതൊന്നും കവിതയല്ല...
പറഞ്ഞതൊന്നും സിദ്ധാന്തങ്ങലുമല്ല...
പാടിയതൊന്നു പാട്ടുമല്ല...
അതൊക്കെയും എന്റെ ഹൃദയമായിരുന്നു..
നിന്നെ കാതിരുക്കുമ്പോള്‍ ഞാന്‍ കുറിച്ചിട്ടതാണ്
നീ കവിതയായ് കണ്ടത് ...
നിന്നെ സ്നേഹിക്കുമ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞതാണ് സിദ്ധാന്തങ്ങള്‍ എന്ന് പറഞ്ഞത്...
ഒടുവില്‍...
നീ പിരിയണമെന്നു പറഞ്ഞപ്പോള്‍ പിടഞ്ഞ ഹൃദയത്തിന്റെ കന്നുനീരാന് ...
നിനക്കൊരു പാട്ടായ് തോന്നിയത്.....
ഇനിയും നിന്റെ ഓര്‍ക്മാകലുമായി
നിനക്കായ് കാത്തിരിക്കുന്ന
എന്നോട് നിനക്കെന്താണ് പറയാനുള്ളത് ...
അപ്പഴും
ഞാന്‍ പുഞ്ചിരിക്കും ...എന്നെ ഒരു കവിയാകിയിട്ടില്ല....
ഒരു ദാര്‍ശനികനുമാകിയില്ല....
ഖലീല്‍ ജിബ്രീനൊരു വരം കൊടുത്ത പോലെ...
ഞാന്‍ എഴുതിയതൊന്നും കവിതയല്ല...
പറഞ്ഞതൊന്നും സിദ്ധാന്തങ്ങലുമല്ല...
പാടിയതൊന്നു പാട്ടുമല്ല...
അതൊക്കെയും എന്റെ ഹൃദയമായിരുന്നു..
നിന്നെ കാതിരുക്കുമ്പോള്‍ ഞാന്‍ കുറിച്ചിട്ടതാണ്
നീ കവിതയായ് കണ്ടത് ...
നിന്നെ സ്നേഹിക്കുമ്പോള്‍
ഞാന്‍ തിരിച്ചറിഞ്ഞതാണ് സിദ്ധാന്തങ്ങള്‍ എന്ന് പറഞ്ഞത്...
ഒടുവില്‍...
നീ പിരിയണമെന്നു പറഞ്ഞപ്പോള്‍ പിടഞ്ഞ ഹൃദയത്തിന്റെ കന്നുനീരാന് ...
നിനക്കൊരു പാട്ടായ് തോന്നിയത്.....
ഇനിയും നിന്റെ ഓര്‍ക്മാകലുമായി
നിനക്കായ് കാത്തിരിക്കുന്ന
എന്നോട് നിനക്കെന്താണ് പറയാനുള്ളത് ...
അപ്പഴും
ഒരു കവിയെ പോലെ...
Subscribe to:
Comments (Atom)