ആ ഓര്‍മ്മകള്‍ മാത്രം ബാക്കി .. സ്നേഹിച്ചിരുന്നു എന്നോരാശ്വാസവും..
മറക്കാനാവാത്ത കുറെ നല്ല ഓര്‍മകളും സ്വപ്നങ്ങളും തന്ന നിന്റെ
സാന്നിധ്യം....
നിന്റെ ചുംബനങ്ങള്‍ ഹൃദയത്ത്തിലെന്നും ഒരു കലനായികിടന്നിരിക്കും..
ഇനിയൊരിക്കലും നിന്നെ കനാനിടവരുത്തരുതെ എന്നാണെന്റെ
പ്രാര്‍ത്ഥന ... കണ്ടാലും പുഞ്ചിരിക്കരുതെ എന്നാണെന്റെ അപേക്ഷ..
പുഞ്ചിരിച്ചാല്‍............. :(
ഒരു തെറ്റ് ചെയ്തു പോയോ എന്നൊരു നീറ്റല്‍ ...
സ്നേഹിക്കുക എന്നതൊരു തെറ്റല്ലല്ലോ...????
തെറ്റല്ല എന്ന് തോന്നിയിരുന്ന പ്രായത്തില്‍ തോന്നിയോരിഷ്ടം...
കാലത്തിന്റെ കുത്തോഴിക്കില്‍ ,
ചാഞ്ഞു പോകാതെയും ചരിഞ്ഞു പോകാതെയുംഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു ...
പിന്നെപ്പഴോ... സ്നേഹത്തിന് യോഗ്യതയുടെ അളവുകള്‍ പലരൂപത്തിലും ഭാവത്തിലും ഉണ്ടെന്നു
അറിയിച്ചു തന്നപ്പോള്‍....
സ്നേഹമെന്നത് ഒരുവസ്തുവല്ല...
വികാരമാണെന്ന്.. അത് വാങ്ങുവാണോ വില്കുവാണോ ആവില്ല എന്നെന്റെ മനസ്സിനെ ആയിരം വട്ടം പടിപ്പിച്ചപ്പോഴും.....
മത്സരിച്ചു നേടിയെടുത്താലും
നിന്റെ സ്നേഹത്തിന് വെറുപ്പിന്റെ ദുര്‍ഗന്ധവും ,
നിന്റെ സാന്നിധ്യത്തിനു ജടത്വത്തിന്റെ പ്രതീതിയുവായിരിക്കും
എന്നെന്നെ പഠിപ്പിച്ചു തന്നപ്പോഴും ........
നെയെന്നെ സ്നേഹിചിരുന്നപ്പോഴും...
നീഎയെന്നെ സ്നേഹിക്കുമെന്നു ആശ്വസിച്ചപ്പഴും ....
നീ നിന്റെ വാക്കുകള്‍ കൊണ്ടെന്റെ ഹൃദയത്തില്‍ കുത്തിക്കീരുമ്പോഴൊക്കെയും
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു......
എന്റെ ജീവന്റെ ജീവനേക്കാളും ..........
ഒരുക്കലും എസ് പറയാത്ത നിന്റെ നാവും
ആയിരം വട്ടം സമ്മതം പറഞ്ഞ നിന്റെ മനസ്സും എനിക്ക് എന്നും ഒരു വിസ്മയമായിരുന്നു ....
ഞാന്‍ നിന്നെ സ്നേഹിക്കുകയായിരുന്നു ....
എന്റെ ജീവന്റെ ജീവനേക്കാളും ....
പക്ഷെ നിന്റെ വലിയ ലോകത്തില്‍
എന്റെ ചെറിയ ഹൃദയത്തിന് അല്പം പോലും സ്ഥാനം നല്കിയില്ലല്ലോ...
ഇല്ല ,,
ഇനിയൊരിക്കലും എന്റെസാന്നിധ്യം
നിനക്കൊരു ശാപമാകില്ല....................
(My diary-2004 January)

No comments:
Post a Comment