സന്ഘികള്‍ക്ക്
ടിപ്പുവിന്‍റെ ചരിത്രം ഒരു തിരിച്ചടിയാണ്... അത് കൊണ്ട് തന്നെ
ടിപ്പുവിനെതിരെ നല്ലത് പറഞ്ഞാല്‍ ആദ്യം പൊള്ളുക സന്ഘി സവര്‍ണ്ണ ബോധത്തിനാണ്
...... ജാതീയതായുടെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ മനുഷ്യനെ
മൃഗങ്ങളേക്കാള്‍ കീഴെ പരിഗണിച്ചു ചൂഷണം ചെയ്തിരുന്ന ഒരു വ്യവസ്ഥിതി ഇവിടെ
ഉണ്ടായിരുന്നു എന്നും അതിന്റെ മാറ്റങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും ഇന്നത്തെ
'' ഹിന്ദുക്കള്‍ '' പഠിച്ചാല്‍ മുസ്ലിമ്കല്‍ക്കെതിരെ പ്രചരിപ്പിക്കുന്ന
വെറുപ്പിന് പകരം സവര്‍ണ്ണതക്കെതിരെ തിരിഞ്ഞു നോക്കും കീഴാള ജനത എന്നുള്ളത്
കൊണ്ട് അത് മറച്ചു വെക്കുക മാത്രമല്ല വികലമായതും കള്ളങ്ങളും കാപട്യങ്ങളും
പ്രചരിപ്പിച്ചു മുസ്ലിം വിരുദ്ധത പോതുബോധത്ത്തില്‍ കുത്തിനിറയ്ക്കും....
" ഹോ ജാതീയത , അത് പണ്ടല്ലേ " എന്ന് മോങ്ങുന്ന അതെ സന്ഘി പറയും " കണ്ട പണ്ട് മാപ്ലാര് ചെയ്തത് കണ്ട " എന്ന് നിലവിളിക്കും..... ബ്രിട്ടീഷുകാരുടെ കോണകം അലക്കിക്കൊടുത്ത അതെ സന്ഘി, മുഗള്‍ ഭരണത്തിന്റെ ഒട്ടുമിക്ക ഉദ്യോഗങ്ങളും കൈകാര്യം ചെയ്ത കൂട്ടിക്കൊടുത്ത് സുഖിച്ച അതെ സവര്‍ണണത ഇന്ന് മുഗള്‍ ഭരണ ക്രൂരത പറഞ്ഞു ഒരു ഭാഗത്ത് പൊട്ടിത്തെറിക്കും, ബ്രിട്ടീശുകാരുടാരുടെ കോണകം അലക്കിക്കൊടുത്തതു രാജ്യസ്നേഹം ആയി കാണുന്നത് കൊണ്ട് ആ മുഗളന്മാരോട് കാട്ടുന്ന ആവേശം ഇവരോട് കാട്ടില്ല...