എന്നോട്
നക്ഷത്രങ്ങളാണ് പറഞ്ഞു തന്നത് ....
നിന്നെ എനിക്ക് വേണ്ടിയാണ് സ്രിഷ്ടിചിരിക്കുന്നതെന്ന്.....
ഞാന്‍ കരയുമ്പോള്‍,
നിന്നോടുള്ള എന്‍റെ പ്രണയം കാണുമ്പോള്‍,
അവരെന്നോട് പറയുമായിരുന്നു,
നീ കാത്തു നില്‍ക്കൂ....
അവള്‍ നിന്നെ ജീവന്റെ ജീവനെകാല്‍ സ്നേഹിക്ക്കുമെന്നു -
അതിനു മാത്രമായ് അവള്‍ ജീവിക്കുമെന്ന്...
ഞങ്ങള്‍ പ്രാര്തിക്കാംഎന്നു......
..... ......
ഇന്നവര്‍
എന്‍റെ
പ്രണയം കാണുമ്പോള്‍ പറയുന്നു....
ഞങ്ങള്‍ പോലും
ഇങ്ങനെ സ്നേഹിചിട്ടില്ലെന്നു.......
...... ....
അവര്‍ക്കിപ്പോള്‍
എന്നോട് ...
എന്‍റെ പ്രണയത്തോട്
അസൂയയാണ് പോലും.....
..... .....
പ്രിയപ്പെട്ട കളിക്കൂട്ടുകാരി...
അത്രമേല്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നുവോ !!!
നക്ഷത്രങ്ങളാണ് പറഞ്ഞു തന്നത് ....
നിന്നെ എനിക്ക് വേണ്ടിയാണ് സ്രിഷ്ടിചിരിക്കുന്നതെന്ന്.....
ഞാന്‍ കരയുമ്പോള്‍,
നിന്നോടുള്ള എന്‍റെ പ്രണയം കാണുമ്പോള്‍,
അവരെന്നോട് പറയുമായിരുന്നു,
നീ കാത്തു നില്‍ക്കൂ....
അവള്‍ നിന്നെ ജീവന്റെ ജീവനെകാല്‍ സ്നേഹിക്ക്കുമെന്നു -
അതിനു മാത്രമായ് അവള്‍ ജീവിക്കുമെന്ന്...
ഞങ്ങള്‍ പ്രാര്തിക്കാംഎന്നു......
..... ......
ഇന്നവര്‍
എന്‍റെ
പ്രണയം കാണുമ്പോള്‍ പറയുന്നു....
ഞങ്ങള്‍ പോലും
ഇങ്ങനെ സ്നേഹിചിട്ടില്ലെന്നു.......
...... ....
അവര്‍ക്കിപ്പോള്‍
എന്നോട് ...
എന്‍റെ പ്രണയത്തോട്
അസൂയയാണ് പോലും.....
..... .....
പ്രിയപ്പെട്ട കളിക്കൂട്ടുകാരി...
അത്രമേല്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നുവോ !!!