നിനക്കെന്റെ സ്നേഹത്തെ
കുരിച്ചരിയണമെങ്കില്‍
നിന്റെ ചുറ്റുമുള്ള ചെടികളോടു
ആ മതിലുകളോട്
ചോദിച്ചു നോക്കൂ...
എന്റെ മൌനങ്ങലത്രയും കണ്ടത്
അവര്‍ക്കാണ്....
തളരുമ്പോള്‍ എനിക്ക്
താങ്ങ് തന്നത് ആ
ചുമരുകളായിരുന്നു ....
എന്റെ കണ്ണ് നീര്‍ത്തുള്ളികള്‍
കൈനീട്ടി വാങ്ങി
എന്നെ ആശ്വസിപ്പിച്ചത്
ആ മണല്തരികലായിരുന്നു....
അവര്കറിയാം
ഞാന്‍ എന്ത് മാത്രം
നിന്നെ സ്നേഹിക്കുന്ന്വേന്നു....
അവരായിരുന്നെന്ന്നോട് കള്ളം
പറഞ്ഞത് ....
എന്നെ കൂടുതല്‍ കൂടുതല്‍
മോഹിപ്പിച്ചത് ...
നീ എന്നെയാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞു തന്നത് ......
ഇപ്പോള്‍
കാലവും പറയുന്നു ...
അവള്‍ നിന്റേതു മാത്രമാന്നെന്നു....
അവളെ ഞാന്‍ കാത്തു വെച്ചത്
അവളെ ഞാന്‍ കരുതി വെച്ചത് .....
നിനക്ക് വേണ്ടിയായിരുന്നെന്ന് .......
കുരിച്ചരിയണമെങ്കില്‍
നിന്റെ ചുറ്റുമുള്ള ചെടികളോടു
ആ മതിലുകളോട്
ചോദിച്ചു നോക്കൂ...
എന്റെ മൌനങ്ങലത്രയും കണ്ടത്
അവര്‍ക്കാണ്....
തളരുമ്പോള്‍ എനിക്ക്
താങ്ങ് തന്നത് ആ
ചുമരുകളായിരുന്നു ....
എന്റെ കണ്ണ് നീര്‍ത്തുള്ളികള്‍
കൈനീട്ടി വാങ്ങി
എന്നെ ആശ്വസിപ്പിച്ചത്
ആ മണല്തരികലായിരുന്നു....
അവര്കറിയാം
ഞാന്‍ എന്ത് മാത്രം
നിന്നെ സ്നേഹിക്കുന്ന്വേന്നു....
അവരായിരുന്നെന്ന്നോട് കള്ളം
പറഞ്ഞത് ....
എന്നെ കൂടുതല്‍ കൂടുതല്‍
മോഹിപ്പിച്ചത് ...
നീ എന്നെയാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞു തന്നത് ......
ഇപ്പോള്‍
കാലവും പറയുന്നു ...
അവള്‍ നിന്റേതു മാത്രമാന്നെന്നു....
അവളെ ഞാന്‍ കാത്തു വെച്ചത്
അവളെ ഞാന്‍ കരുതി വെച്ചത് .....
നിനക്ക് വേണ്ടിയായിരുന്നെന്ന് .......