പ്രണയം,
ഒരു വാക് പറയാതെ ...
ഒരു നോക്ക് കാണാതെ ...
ഹൃദ്യമായ ഒരു പുഞ്ചിരി നല്‍കാതെ ...
സ്വപ്നങ്ങളായി കൂട്ട് നില്കുമെങ്കില്‍...
പ്രതീക്ഷകള്‍
കാതിരിപ്പുകളായി
കൂട്ടുകൂടുമെങ്കില്‍ ...
നിന്റെ മൌനം പോലും അലങ്കാരമാകും
അറിയാതെ പിടയുന്ന നെഞ്ജിനുള്ളില്‍,
എന്നുമൊരമൃതായി നിന്‍ മുഖം കാതുവേക്കും ....
ഒരു പുഞ്ചിരി
ഇത്ര നാളും കാതിരിക്കാനായൊരു
വരമായി മാറിയെങ്കില്‍
ഒരിക്കല്‍ പ്രണയിച്ച നിന്നെ മറക്കുവാന്‍ ആര്‍ക്കു കഴിയും...
നീ പ്രനയിക്കപ്പെടാന്‍ മാത്രം
ജനിച്ചവളാണ് ........
സ്നേഹിക്കപ്പെടാന്‍ വേണ്ടി ....
എന്നോട് കൂട്ടുകൂടുവാന്‍...
എന്നെ ഞാനാകി മാറ്റുവാന്‍ ...
എനിക്കാശ്വാസമാകാന്‍ ...
അവകാണിക്കുക എന്ന നിന്റെ സൂത്രത്തിന് ...
അല്പം എന്നെ വേദനിപ്പിക്കുവാന്‍
കഴിഞ്ഞുവെങ്കില്‍ ...... അതിലൂടെയായിരുന്നെന്റെ
പ്രണയം ജീവിച്ചത് ...
ആ വേദനക്ക് എന്നെ ജീവിപ്പിക്കുവാനുള്ള
വരം ദൈവം നല്‍കി...
മരിക്കുവോളം നിന്നെ സ്നേഹിക്കുവാനുള്ള ശക്തിയും ...
പതിനഞ്ചാം വയസ്സിലെ കൗമാര മോഹത്തില്‍ നിന്നും
യുവത്വത്ത്തിലെ പക്വതയിലും വളര്‍ന്നു കയറിയ
എന്‍റെ പ്രണയം ...
ഇപ്പോഴം എന്‍റെ ചോദ്യം ...
നിന്നെ
ഞാന്‍ പ്രണയിച്ചോട്ടെ...
എന്‍റെ ജീവനില്‍ ജീവനായി
സ്നേഹിച്ചോട്ടെ...
നീ
മറ്റെന്തിനെകാലും വലുതായിരുന്നെനിക്ക് ...
നിന്നെ സ്നേഹിക്കാനല്ലാതെ
ഞാന്‍ പഠിച്ചിട്ടില്ല ...
സ്നേഹിക്കാതിരിക്കുവാന്‍ എനിക്കാകുമില്ല ...
ഒരു പൈങ്കിളി കഥയുടെ
അവിശ്വസനീയത എനിക്കില്ല
ഒരു സിനിമാകതയുടെ അതിമാനുഷികതയും എനിക്കില്ല...
പക്ഷെ, എന്നും നിന്നെ പ്രണയിക്കുവാന്‍ മാത്രം
ഞാന്‍ ഇഷ്ടപ്പെടുന്നു ..
അല്ലെനികില്‍ അത് മാത്രമേ എനിക്കറിയൂ, അതിനു മാത്രമേ എനിക്ക് കഴിയൂ...
നീ അറിയാതെ തന്ന പ്രതീക്ഷകള്‍ ... ഇന്നും
മരിച്ചിട്ടില്ല....